കെജെപിഎസ്‌ വനിതാ വേദി



കുവൈറ്റ് സിറ്റി>  കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റിന്റെ വനിത വിഭാഗത്തിന്റെ വാർഷിക സമാപിച്ചു. കൺവീനർ റീനി ബിനോയി അദ്ധ്യക്ഷയായി.  രാജിമോൾ സ്വാഗതവും ആര്യ സുഗതൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് കൺവീനർ അവരിപ്പിച്ചു. ജയാബാബു, ചിഞ്ചു, ബിൻസി അജി, ലിബി ബിജൂ എന്നിവർ സംസാരിച്ചു.   ഭാരവാഹികളായി രഞ്ജനാബിനിൽ (കൺവീനർ) റീനി ബിനോയ് , വിജില അനന്ത കുമാർ (ജോ: കൺവീനർമാർ ) രാജിമോൾ , സൂസമ്മ ലാലപ്പൻ, അമൃതവല്ലി സുഗതൻ , വിജിമോൾ , നജീറ മുഹമ്മദ്, ബിന്ദു സുശീലൻ, മിനി ഗീവർഗ്ഗീസ്, സൗമ്യ മോൾ സുരേന്ദ്രൻ, ലക്ഷ്മി കൃഷ്ണകുമാർ, രമ്യ രാജേഷ്, എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങാളായും തിരഞ്ഞെടുത്തു , പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി അലക്സ് മാത്യൂ , ട്രഷറർ തമ്പി ലൂക്കോസ്, വൈസ് പ്രസിഡന്റ് ഡോ.സുബു തോമസ്, ജോ. ട്രഷറർ സലിൽ വർമ്മ, സെക്രട്ടറിമാരായ ജയൻ സദാശിവൻ, പ്രമീൾ പ്രഭാകരൻ, റെജി മത്തായി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. രഞ്ജന ബിനിൽ നന്ദി പറഞ്ഞു. Read on deshabhimani.com

Related News