കല കുവെെറ്റിന്റെ അനുശോചനയോഗം ഇന്ന്



കുവൈറ്റ് സിറ്റി > സി പി എം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ  വേർപാടിൽ അനുശോചിക്കുവാൻ കല കുവെെറ്റ് ഇന്ന് യോഗം ചേരുന്നു വൈകിട്ട് 7 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ്   അനുശോചനയോഗം .  യോഗത്തിൽ പങ്കെടുക്കാൻ  കുവൈറ്റിലെ വിവിധ സാമൂഹ്യ സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളോടും  മുഴുവൻ  പ്രവാസി മലയാളി സമൂഹത്തോടും  അഭ്യർത്ഥിക്കുന്നതായി  കല കുവൈറ്റ്  പ്രസിഡന്റ് പി ബി സുരേഷ് ,ജനറൽ സെക്രട്ടറി ജെ സജി എന്നിവർ  അറിയിച്ചു. Read on deshabhimani.com

Related News