ഇന്ത്യന്‍ ക്ലബ്: പുതിയ ഭരണസമിതി ചുമതലയേറ്റു

(നില്‍ക്കുന്നവര്‍ ഇടതുനിന്നും) ബിജോയ് കമ്പ്രത്ത്, എംസി ചെറിയാന്‍, സിഎം ജുനിത്, അരുണ്‍ കെ ജോസ്, റെമി പ്രസാദ് പിന്റോ, അനീഷ് വര്‍ഗീസ്, (ഇരിക്കുന്നവര്‍) രാമസാമി സെന്തില്‍ കുമാര്‍, പിആര്‍ ഗോപകുമാര്‍, സതീഷ് ഗോപിനാഥന്‍ നായര്‍, കെഎം ചെറിയാന്‍, സാനി പോള്‍, മുത്തുകൃഷ്ണന്‍ കുപ്പുസാമി.


  മനാമ: ഇന്ത്യന്‍ ക്ലബ് പുതിയ ഭരണസമിതി ചുമതലയേറ്റു. ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സാമൂഹിക ക്ഷേമ, പുനരധിവാസ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി നജ്വ എ ലത്തീഫ് ജനാഹി, കാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റിലെ ലഫ്. കേണല്‍ മുഹമ്മദ് ഖാലിദ് അല്‍ ബുഐനാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.   കെഎം ചെറിയാന്‍ (പ്രസി.), സാനി പോള്‍ (വൈസ് പ്രസി.), സതീഷ് ഗോപിനാഥന്‍ നായര്‍ (ജനറല്‍ സെക്ര.), പിആര്‍ ഗോപകുമാര്‍ (അസി. സെക്രട്ടറി), മുത്തുകൃഷ്ണന്‍ കുപ്പുസാമി (ട്രഷറര്‍), സെക്രട്ടറിമാര്‍-എംസി ചെറിയാന്‍ (ടെന്നീസ്), സിഎം ജുനിത് (ബാഡ്മിന്റണ്‍), അരുണ്‍ കെ ജോസ് (ഇന്‍ഡോര്‍ ഗെയിംസ്), റെമി പ്രസാദ് പിന്റോ (ക്രിക്കറ്റ്), രാമസാമി സെന്തില്‍ കുമാര്‍ (എന്റര്‍ടെയ്ന്‍മെന്റ്), ബിജോയ് കമ്പ്രത്ത് (അസി. എന്റര്‍ടെയ്ന്‍മന്റ് സെക്രട്ടറി), അനീഷ് വര്‍ഗീസ് (അസി. ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ കമ്മിറ്റിയാണ് ചുമതലയേറ്റത്.      Read on deshabhimani.com

Related News