ഗൾഫിൽ റംസാൻ വ്രതം ഇന്നുമുതൽ



മനാമ> ആറ് ഗൾഫ് രാജ്യങ്ങളിലും റംസാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കും. മാസപ്പിറവി ദൃശ്യമായതിനാൽ ഒമാനിൽ വ്യാഴാഴ്ച റംസാൻ ഒന്നായിരിക്കുമെന്ന് ഒമാൻ മതകാര്യമന്ത്രാലയം അറിയിച്ചു. സൗദി, യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങൾ ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ചാണ് റംസാനിലേക്ക് പ്രവേശിച്ചത്. Read on deshabhimani.com

Related News