കൊല്ലം സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു



കുവൈറ്റ് സിറ്റി> കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അംഗവും കെസിസിഇസി ടെക്നീഷനുമായ കൊട്ടാരക്കര കലയപുരം വെളിയിൽ പുത്തൻ വീട്ടിൽ തോമസ് ജോർജ് (48) കുവൈറ്റിൽ മരണപ്പെട്ടു. ഭാര്യ: സാലൂ തോമസ് (ബ്യൂട്ടീഷ്യൻ ). മകൾ: ശാലൂ തോമസ് (നഴ്സിങ് വിദ്യാർത്ഥി, ബാഗ്ലൂർ). സംസ്‌കാരം പിന്നീട് കലയപുരം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു. Read on deshabhimani.com

Related News