വെളിയംകോട് സ്വദേശി ഖത്തറിൽ നിര്യാതനായി



ദോഹ > മലപ്പുറം വെളിയംകോട് സ്വദേശിയും ഖത്തറിലെ തൊഴിൽ സാമൂഹ്യകാര്യ മന്ത്രാലയത്തിലെ ജീവനക്കാരനുമായ വടക്കേപ്പുറത്ത്  യൂസഫ് (ആസിഫലി 48 ) ഖത്തറിൽ നിര്യാതനായി. പരേതനായ പരീക്കുട്ടിയാണ് പിതാവ്. മാതാവ് നഫീസു (കർത്തു ). ഭാര്യ സുഹറ. മകൾ മലാല. Read on deshabhimani.com

Related News