ആലപ്പുഴ സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു



കുവൈറ്റ് സിറ്റി>  ആലപ്പുഴ തെക്കേകുളം വീട്ടിൽ ഷാജു അലക്സ് ജോസഫ് (45)കുവൈറ്റിൽ നിര്യാതനായി.  യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ സംഗീത അദ്ധ്യാപകനായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഷീജയാണ് ഭാര്യ.   Read on deshabhimani.com

Related News