പെരിന്തൽമണ്ണ സ്വദേശി കുവൈത്തിൽ മരിച്ചു



കുവൈത്ത്​ സിറ്റി>  മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കുവൈത്തിൽ നിര്യാതനായി. പെരിന്തൽമണ്ണ ഏലംകുളം പാലേങ്ങൽ ഷാബിൻ മുഹമ്മദ്​ (33) ആണ്​ മരിച്ചത്​.  ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മഹബുള്ള ആലിയ ആശുപത്രിയിലായിരുന്നു മരണം. കുവൈത്തിൽ കെ.എൻ.പി.സിയിൽ പ്ലാൻഡ്​ ഓപറേറ്ററായിരുന്നു​. കുടുംബം കുവൈറ്റിലുണ്ട്. ഭാര്യ: ഷാരിക. മകൾ: ഇനാറ Read on deshabhimani.com

Related News