കൊടുങ്ങല്ലൂർ സ്വദേശി അബുദാബിയിൽ അന്തരിച്ചു



അബുദാബി> കൊടുങ്ങല്ലൂർ സ്വദേശി ബദറുദ്ദീൻ (52) അബുദാബിയിൽ നിര്യാതനായി. പിക്കപ്പ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. എറിയാട് അറപ്പപ്പുറം സ്വദേശിയായ ബദറുദ്ദീൻ കഴിഞ്ഞ 20 വർഷമായി യുഎഇയിൽ ജോലി ചെയ്തു വരുന്നു. ഫാരിസ്, റിശാൻ എന്നിവരാണ് മക്കൾ. ഭാര്യ ഫായിദ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.      Read on deshabhimani.com

Related News