കോവിഡ് ബാധിച്ച് പാലക്കാട് അമ്പലപ്പാറ സ്വദേശി കുവൈറ്റിൽ മരിച്ചു



കുവൈറ്റ് സിറ്റി>  കോവിഡ് ബാധിച്ച് ടാക്സി ഡ്രൈവർ കുവൈത്തിൽ മരിച്ചു. പാലക്കാട് അമ്പലപ്പാറ സ്വദേശി വേങ്ങാശ്ശേരി മുളയൻ കുഴി വിട്ടിൽ പരേതനായ ശങ്കരന്റെ മകൻ രാധാകൃഷ്ണനാണ് മരിച്ചത്‌.  മുബാറക്‌ അൽ കബീർ  ആശൂപത്രിയിൽ ചികിത്സയിലായിരുന്നു.  ഭാര്യ ഷെറിൻ മാത്യൂവും, മകൾ റിൻസിയ രാധാകൃഷ്ണനും  കുവൈറ്റിലുണ്ട്.  അമ്മ രാധാമ്മ. മൃതദേഹം യാത്രാ കുവൈത്തിന്റെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകാൾ പ്രകാരം രാവിലെ 10:30 ന് സുലബിക്കാത്ത് സെമിത്തേരിയിൽ സംസ്കരിച്ചു.   Read on deshabhimani.com

Related News