കൊറോണ ബാധിച്ച് കോഴിക്കോട് സ്വദേശി കുവൈറ്റിൽ മരിച്ചു



കുവൈറ്റ് സിറ്റി> കൊറോണ വൈറസ് രോഗം ബാധിച്ച്  ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട്, നന്തി കടലൂർ സ്വദേശി  കാഞ്ഞിരക്കുറ്റി ഹമീദ് (54) ആണ് മരിച്ചത്. ഒരു മാസത്തിലേറെയായി ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ഇന്ന് ഉച്ചക്കാണ് മരണം സംഭവിച്ചത്. കുവൈത്തിൽ ബേക്കറി ജീവനക്കാരനായിരുന്നു. സക്കീനയാണ് ഭാര്യ: . സൽമി, തൻസി,  സൽഗ  എന്നിവർ മക്കളാണ്. Read on deshabhimani.com

Related News