യുഎഇയിൽ ഇന്നലെ നടന്നത് 71000 കോവിഡ് ടെസ്റ്റുകൾ; 716 പുതിയ രോഗികൾ



അബുദാബി > യുഎഇയിൽ ശനിയാഴ്‌ച 71000 പേർക്ക് കോവിഡ് ടെസ്റ്റ് നടത്തി. നിലവിൽ യുഎഇയിൽ എല്ലാവർക്കും സൗജന്യ കോവിഡ് ടെസ്റ്റ് സർക്കാർ നടത്തുന്നുണ്ട്. ഇതിൻറെ ഭാഗമായി പല ഏരിയകളും കേന്ദ്രീകരിച്ച് കോവിഡ് പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ 716 പുതിയ രോഗികളെയാണ് തിരിച്ചറിഞ്ഞത്. 704 പേർ സുഖം പ്രാപിച്ചപ്പോൾ മൂന്നു പേർ മരണത്തിന് വിധേയരായി. Read on deshabhimani.com

Related News