ക്രിസ്‌തീയ ഭക്തിഗാനം ‘അഭിഷേകം പകരുന്നു, അനുഗ്രഹം ഒഴുകുന്നു’ റിലീസ് ചെയ്‌തു



മെൽബൺ > ഓസ്‌ട്രേലിയയിലെ ലോജി ബീ‌ട്‌സ് പ്രൊഡക്ഷൻസിന്റെ ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്തിഗാനം ‘അഭിഷേകം പകരുന്നു അനുഗ്രഹം ഒഴുകുന്നു’ 2022 ജനുവരി ഒന്നിന് suzanne asha official യുട്യൂബ്‌ ചാനലിൽ റിലീസ് ചെയ്‌തു. സിബി ഫിലിപ്പിന്റെ വരികൾക്ക് സംഗീതം പകർന്നു ആലപിച്ചിരിക്കുന്നത്‌ സൂസൻ  ആശ ആണ്. ഓസ്‌ട്രേലിയയുടെ ഔട്ബാക്ക് ഗ്രാമീണ മേഖലയിലാണ്‌ ഗാനം ചിത്രീകരിച്ചിരിക്കുന്നത്‌.   Read on deshabhimani.com

Related News