ബാലവേദി കുവൈറ്റ്‌: ശിശുദിനാഘോഷം നവംബര്‍ 19ന്‌



കുവൈറ്റ് സിറ്റി > കുവൈറ്റിലെ മലയാളി കുട്ടികളുടെ സര്‍ഗവേദിയായ ബാലവേദി-കുവൈറ്റിന്റെ ഈ വര്‍ഷത്തെ ശിശുദിനാഘോഷ പരിപാടികള്‍ നവംബര്‍ 19ന്‌ നടത്തും. വൈകിട്ട് 3 മണിമുതൽ  അബ്ബാസിയ, ഫഹാഹീൽ, സാൽമിയ, അബുഖലീഫ എന്നീ മേഖലകളിലാണ്‌ ആഘോഷ പരിപാടികൾ നടത്തുക. കുട്ടികളുടെ സമ്മേളനവും വിവധ കലാപരിപാടികളും ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി നടത്തും. വിശദാംശങ്ങള്‍ക്ക്. അബ്ബാസിയ- 65850003, സാൽമിയ- 6061 6478, ഫഹാഹീൽ- 97681986, അബുഖലീഫ- 99188716. Read on deshabhimani.com

Related News