ഗവര്‍ണര്‍ക്കെതിരെ പരസ്യപ്രതികരണം പാടില്ല; ബിജെപി ബംഗാള്‍ നേതാക്കള്‍ക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം

സി വി ആനന്ദബോസ്


കൊൽക്കത്ത > ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ പരസ്യപ്രതികരണം പാടില്ലെന്ന് ബിജെപി ബംഗാള്‍ നേതാക്കള്‍ക്ക് കേന്ദ്രനേതൃത്വത്തിന്‍റെ അന്ത്യശാസനം. രാജ്‌ഭവനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്‌താവനകളും വിലക്കി. ഗവര്‍ണര്‍ മമത സര്‍ക്കാരിനെ പരിധിവിട്ട് സഹായിക്കുന്നു എന്ന് സംസ്ഥാന നേതാക്കള്‍ ആരോപിച്ചിരുന്നു. Read on deshabhimani.com

Related News