മധ്യപ്രദേശിൽ മലിനജലം കുടിച്ച്‌ രണ്ടുപേർ മരിച്ചു; 45 പേർ ആശുപത്രിയിൽ, 10 പേരുടെ നില ഗുരുതരം



ഭോപ്പാല്‍ > മധ്യപ്രദേശിലെ ദാമോയില്‍ കിണറില്‍ നിന്നുള്ള മലിനജലം കുടിച്ച് രണ്ട് പേര്‍ മരിച്ചു. 45 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്. കേന്ദ്രജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന്റെ മണ്ഡലത്തിലാണ് മലിനജലം കുടിച്ച് സാധാരണക്കാര്‍ മരിക്കുന്ന സാഹചര്യമുണ്ടായത്.   Read on deshabhimani.com

Related News