ഒഡീഷയിൽ പ്രാവിന്റെ കാലുകളിൽ ക്യാമറയും മൈക്രോ ചിപ്പും; അന്വേഷണം

twitter.com/ANI/status


ഭുവനേശ്വര്‍> ഒഡീഷയിലെ മത്സ്യബന്ധന ബോട്ടിൽ നിന്ന് ക്യാമറയും മൈക്രോചിപ്പും ഘടിപ്പിച്ച പ്രാവിനെ പിടികൂടി. ജഗത്​സിങ്പുർ ജില്ലയിലെ മത്സ്യബന്ധന ബോട്ടിൽ നിന്നാണ് പ്രവാവിനെ പിടികൂടിയത്. മത്സ്യത്തൊഴിലാളികൾ പിടിച്ച പ്രാവിന്റെ കാലുകളില്‍നിന്ന് ചെറുക്യാമറകളും ചിപ്പും കണ്ടെത്തിയതിനെ തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകായായിരുന്നു. ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചതാവാമെന്ന നിഗമനത്തിലാണ് പോലീസ്. Read on deshabhimani.com

Related News