വനിതാ നേതാവിനോട് അശ്ലീലം; ബിജെപി നേതാവിന്‌ സസ്‌പെൻഷൻ



ചെന്നെെ > തമിഴ്‌നാട്ടിൽ വനിതാ നേതാവിനോട് അശ്ലീലമായും ഭീഷണിമുഴക്കിയും സംസാരിച്ച ബിജെപി നേതാവിനെ സസ്പെപെൻഡ് ചെയ്‌തു. ബിജെപി ഒബിസി വിങ് ചെയർമാൻ സൂര്യ ശിവയെയാണ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്‌തത്. ബിജെപി ന്യൂനപക്ഷ വിഭാഗം തലവയായ ഡയ്‌സി ശരണിനോടാണ് അശ്ലീലം പറഞ്ഞതും ഭീഷണിപ്പെടുത്തിയതും. ഓഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളിൽ വെെറലായി. Read on deshabhimani.com

Related News