കോണ്‍ഗ്രസ് 
അധ്യക്ഷസ്ഥാനം ദൈവദത്തമല്ല: 
പ്രശാന്ത് കിഷോര്‍

photo credit prashant kishor twitter


ന്യൂഡൽഹി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ച് തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ആരുടെയും ദൈവദത്ത അവകാശമല്ലെന്നും പ്രതിപക്ഷനേതൃത്വം ജനാധിപത്യപരമായി തീരുമാനിക്കണമെന്നും പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു. Read on deshabhimani.com

Related News