കാഞ്ചീപുരത്ത് മലയാളി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു



ചെന്നൈ> ചെന്നൈ കാഞ്ചീപുരത്ത് മലയാളി പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ സ്ഥിരം ക്രിമിനലുകളായ ആറുപേര്‍ അറസ്റ്റിലായി.  ആളൊഴിഞ്ഞ സ്ഥലത്ത് സുഹൃത്തുമായി സംസാരിച്ചുനില്‍ക്കവെയാണ് ആക്രമണം. ആണ്‍സുഹൃത്തിനെ കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു പീഡനം   Read on deshabhimani.com

Related News