എം ചന്ദ്രികയമ്മാൾ അന്തരിച്ചു



കരുനാഗപ്പള്ളി > അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ കരുനാഗപ്പള്ളി താലൂക്ക് സെക്രട്ടറി ആയിരുന്ന ആർ ശങ്കരവാരിയരുടെ ഭാര്യ ഓച്ചിറ ചങ്ങൻകുളങ്ങര ശ്രീവിലാസ് വീട്ടിൽ എം ചന്ദ്രികയമ്മാൾ (97) അന്തരിച്ചു. കോട്ടയം പാലാ രാമപുരം വെള്ളിലാപ്പിള്ളി കുടുംബ അംഗമാണ്‌. മക്കൾ: ഹരി, ജയശ്രീ, ഗണപതി, സോയാ, വിജയൻ, അശോകൻ, സന്തോഷ്, ജ്യോതി, അജയൻ. മരുമക്കൾ: സുവർണ്ണിനി, ആനന്ദക്കുട്ടൻ, പത്മകുമാരി, വിജയൻ, ചന്ദ്രികാദേവി, എ ജയശ്രീ, ജയശ്രീ അശോകൻ, പ്രിയ. സംസ്‌കാരം ബുധനാഴ്‌ച വൈകീട്ട് നാല്‌ മണിക്ക് കൊല്ലം അപ്‌സരാ ജങ്‌ഷനിലെ മകൾ ജയശ്രീയുടെ "സാകേതം' വസതിയിൽ. Read on deshabhimani.com

Related News