ഛത്തീസ്‌ഗഢിലെ ഖനി അപകടത്തില്‍ ഏഴുപേര്‍ക്ക് ദാരുണാന്ത്യം



റായ്‌പൂര്‍> ഛത്തീസ്‌ഗഢിലെ ബസ്‌തറില്‍ ഖനി അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. പൊലീസും എസ്‌ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.മരിച്ച ഏഴ് പേരില്‍ ആറ് പേരും സ്‌ത്രീകളാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവ സ്ഥലത്ത് നിന്നും ഗ്രമവാസികളെ മാറ്റിപ്പാര്‍പ്പിച്ചു   Read on deshabhimani.com

Related News