ജമ്മു കശ്‌മീരിൽ ഡിജിപി കൊല്ലപ്പെട്ടു



ജമ്മുൽ> ജമ്മു കശ്‌മീർ ജയിൽ ഡിജിപി ഹേമന്ത്‌ കെ ലോഹ്യ (57) കൊല്ലപ്പെട്ടു. തിങ്കൾ രാത്രി ഇദ്ദേഹത്തിന്റെ വസതിയിൽ ശരീരമാകെ പൊള്ളലും മുറിവുമേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. സഹായിയെ കാണാതായി. ഇയാളാണ്‌ കൊലപാതകിയെന്നാണ്‌ സംശയം. 1992 ബാച്ചുകാരനായ ഹേമന്ത്‌ കെ ലോഹ്യ കഴിഞ്ഞ ആഗസ്‌തിലാണ്‌ ജയിൽ ഡിജിപിയായി നിയമിതനായത്‌. Read on deshabhimani.com

Related News