സ്വാതന്ത്ര്യദിന ജാഥയിൽ ഗോഡ്‌സെ ചിത്രവുമായി ഹിന്ദുമഹാസഭ



ന്യൂഡൽഹി> ഉത്തർപ്രദേശിലെ മുസഫർനഗറിൽ സ്വാതന്ത്ര്യദിനത്തിൽ നാഥുറാം ഗോഡ്‌സെയുടെ ചിത്രവുമായി ഹിന്ദുമഹാസഭയുടെ തിരംഗാ യാത്ര. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടും യുപി  പൊലീസ്‌ നടപടിയെടുത്തിട്ടില്ല. ഗോഡ്‌സെയുടെ ചിത്രവുമായി തിരംഗാ യാത്ര നടത്തിയെന്ന്‌ ഹിന്ദുമഹാസഭ നേതാവ്‌ യോഗേന്ദ്ര വർമ പറഞ്ഞു. Read on deshabhimani.com

Related News