H3N2 വൈറസ് ബാധ; രാജ്യത്ത് രണ്ട് മരണം



ന്യൂഡൽഹി> വ്യാപകമായ പനിക്കും മറ്റ് വൈറൽ രോ​ഗങ്ങൾക്കും കാരണമായ H3N2 ഇൻഫ്ളുവെൻസ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടുമരണം. ഹരിയാണയിലും കർണാടകയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതുവരെ 90 പേർക്ക് H3N2 പനി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.   Read on deshabhimani.com

Related News