ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; അതീവ ഗുരുതരം



ന്യൂഡല്‍ഹി> ഒഡീഷ ആരോഗ്യ മന്ത്രിക്ക് വെടിയേറ്റു. ബിജെഡി നേതാവും ഒഡീഷ ആരോഗ്യ മന്ത്രിയുമായ നബ കിഷേര്‍ ദാസിനാണ് വെടിയേറ്റത്. നെഞ്ചില്‍ വെടിയേറ്റ നബ ദാസിന്റെ നില അതീവ ഗുരുതരമാണ്. ആരോഗ്യമന്ത്രിക്ക് നേരെ അജ്ഞാതന്‍ നിറയൊഴിക്കുകയായിരുന്നു. ബ്രജരാജ് നഗര്‍ ഗാന്ധി ചൗക്കിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേയാണ് മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്.   Read on deshabhimani.com

Related News