'പി എം മോഡി' സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞു



ന്യൂഡല്‍ഹി > പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവചരിത്രം പ്രമേയമായ ബോളിവുഡ് ചിത്രം 'പി എം മോഡി'യുടെ റിലീസ് തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്ന് കമീഷന്‍ നിര്‍ദേശിച്ചു. ഏപ്രില്‍ 11ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തരുമാനിച്ചിരുന്നത്. Read on deshabhimani.com

Related News