മഹാരാഷ്‌ട്രയിൽ വൻ ട്വിസ്റ്റ്: ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാവുമെന്ന് ഫഡ്നാവിസ്



മുംബൈ> രാഷ്‌ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്‌ട്രയിൽ വൻ ട്വിസ്റ്റ്. വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാവുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞ വൈകുന്നേരം 7.30 നടക്കും.   Shiv Sena formed an alliance with those who are against Hindutva & Savarkar. Shiv Sena insulted the mandate of the people: BJP leader Devendra Fadnavis pic.twitter.com/Mg6LJFTqsb — ANI (@ANI) June 30, 2022 Read on deshabhimani.com

Related News