ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്‌സ്



ന്യൂഡൽഹി> ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്‌‌സ് സ്ഥിരീകരിച്ചു. 22 കാരിയായ യുവതി ലോക് നായക് ജയ പ്രകാശ് നാരായൺ ആശുപത്രിയിൽ ചികിത്സയിലാണ്. ഡൽഹിയിലെ അഞ്ചാമത്തെ മങ്കിപോക്‌സ് കേസാണിത്.   Read on deshabhimani.com

Related News