45 യുട്യൂബ്‌ വീഡിയോ കേന്ദ്രം തടഞ്ഞു



ന്യൂഡൽഹി> മതസ്‌പർധ വർധിപ്പിക്കുന്ന തരത്തിലുള്ള 45 യുട്യൂബ്‌ വീഡിയോ കേന്ദ്രം തടഞ്ഞു. 10 ചാനലുകളിലെ വീഡിയോകളാണ്‌ തടഞ്ഞത്‌. രഹസ്യാന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തെ തുടർന്നാണ്‌ നടപടി. തടഞ്ഞ വീഡിയോകൾ 1.3 കോടിയിലധികം ആളുകൾ കണ്ടിരുന്നു.   Read on deshabhimani.com

Related News