ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ പരിശോധന



ബെംഗളൂരു> കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ പരിശോധന. ശിവകുമാറിന്റെ സ്വദേശമായ രാമനഗരയിലെ വീട്ടിലടക്കം എത്തിയ സിബിഐ സ്വത്തുക്കളുടെ രേഖകള്‍ പരിശോധിച്ചു.  നേരത്തെ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സി ബി ഐ നടത്തിയ പരിശോധനയിലാണ് രേഖകൾ പിടിച്ചെടുത്തത്.   Read on deshabhimani.com

Related News