ജമ്മു കശ്‌‌മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഒരു തീവ്രവാദിയെ വധിച്ചു



ശ്രീനഗർ > ജമ്മു കശ്‌‌മീരിൽ ശനിയാഴ്‌ച നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു തീവ്രവാദിയെ വധിച്ചു. ബാരാമുള്ളയിലെ വാണിഗം ബാല മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിക്കേറ്റു. മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ സുരക്ഷാ സേനയ്‌ക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.   J&K | An encounter had started at the Wanigam Bala area of Baramulla district. Police and security forces are on the job Joint Security Forces uses minimum ammunition to protect a mosque near the encounter site at Wanigam Bala area of North Kashmir’s Baramulla district pic.twitter.com/yiP4xq94dt — ANI (@ANI) July 30, 2022 Read on deshabhimani.com

Related News