35,000 സംരംഭകര്‍ രാജ്യം വിട്ടെന്ന് ബംഗാള്‍ മന്ത്രി

photo credit amit mitra twitter


കൊൽക്കത്ത 2014 മുതല്‍ 2020 വരെയുള്ള കാലത്ത് 35,000 ഇന്ത്യൻ സംരംഭകര്‍ രാജ്യം വിട്ടതായി ബംഗാള്‍ ധനമന്ത്രി അമിത് മിത്ര. മൂന്ന് പഠന റിപ്പോർട്ട്‌ ഉദ്ദരിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2014- ---മുതല്‍ 18വരെമാത്രം 23,000 സംരംഭകരാണ് രാജ്യം വിട്ടത്. മോദി സർക്കാരിനെ ഭയന്നാണോ സംരംഭകർ രാജ്യം വിടുന്നതെന്നും ധവളപത്രം പുറത്തിറക്കണമെന്നും അമിത് മിത്ര ആവശ്യപ്പെട്ടു. Read on deshabhimani.com

Related News