ടേക്ക് ഓഫിനിടെ തീപിടിത്തം; പാറ്റ്‌നയില്‍ സ്പൈസ് ജെറ്റ് വിമാനം നിലത്തിറക്കി



പാറ്റ്‌ന> ടേക്ക് ഓഫ് ചെയ്‌ത ഉടന്‍ തീപിടിച്ചതിനെത്തുടര്‍ന്ന് പാറ്റ്‌ന-ഡല്‍ഹി സ്പൈസ് ജെറ്റ് വിമാനം  നിലത്തിറക്കി. പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് വിമാനത്തില്‍ തീ പിടിച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. 180-ലധികം യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. | തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.വിമാനം പറന്നുയര്‍ന്ന ഉടന്‍ എഞ്ചിന് തീപിടിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍   Read on deshabhimani.com

Related News