അദാനി ഗ്രൂപ്പ് തിരിമറികൾ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണം: എളമരം കരീം രാജ്യസഭയിൽ നോട്ടീസ് നൽകി



ന്യൂഡൽഹി> ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരിമറികളെ കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തലുകൾ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണമെന്നും വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപെട്ട് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി സഭാ ചട്ടം 267 പ്രകാരം നോട്ടീസ് നൽകി.   Read on deshabhimani.com

Related News