ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടി



ന്യൂഡല്‍ഹി> പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. മുന്നു മാസം കൂടിയാണ് സമയം നീട്ടി നല്‍കിയത്. ജൂണ്‍ 30നുള്ളില്‍ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമായേക്കാം. നേരത്തെ മാര്‍ച്ച് 30 ആയിരുന്നു അവസാനതീയതി.   Read on deshabhimani.com

Related News