കൊച്ചിയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു



കൊച്ചി>  കലൂർ ബസ്‌സ്‌റ്റാൻറിന്‌ സമീപം യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. അമ്പലമുകൾ സ്വദേശി അഖിലിനാണ്‌ കുത്തേറ്റത്‌.സംഭവത്തിന്‌ ശേഷം  അക്രമി ഓടി രക്ഷപ്പെട്ടു.   Read on deshabhimani.com

Related News