കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു



റാന്നി> കെഎസ്‌ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മക്കപ്പുഴ മാവേലിൽ പ്രതീഷ് കുമാർ മോഹനൻ (34) ആണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മാടത്തും പടിയിൽ വച്ചായിരുന്നു അപകടം Read on deshabhimani.com

Related News