നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ



തിരുവനന്തപുരം > നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. തിരുവനന്തപുരം സ്വദേശികളായ അനസ്, വിഷ്ണു, നെടുമങ്ങാട് സ്വദേശി അഭിരാം, കാട്ടാക്കട സ്വദേശികളായ കാര്‍ത്തിക്, ഗോകുല്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 50 ​ഗ്രാം എംഡിഎംഎ പിടികൂടി. Read on deshabhimani.com

Related News