ആര്യനാട്‌ നവവധു തൂങ്ങി മരിച്ച നിലയിൽ



തിരുവനന്തപുരം> ആര്യനാട്‌ നവവധുവിനെ ഭർതൃവീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആനന്ദപുരം സ്വദേശിനി ആദിത്യ(24)ആണ്‌ മരിച്ചത്‌. അണിയിലക്കടവ്‌ സ്വദേശി മിഥുൻ ആണ്‌ ഭർത്താവ്‌.  രണ്ടുമാസം മുന്പായിരുന്നു ആദിത്യയുടെ വിവാഹം. Read on deshabhimani.com

Related News