വടകരയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി



കോഴിക്കോട്> വടകര പൂവാടൻ ഗെയ്റ്റിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങൽ ചെറുവലത്ത് ബാബുരാജിന്റെ മകൾ ഗായത്രിയാണ് (23) മരിച്ചത്. ചൊവ്വാഴ്‌ച‌ രാവിലെ 9.30 യോടെയാണ് സംഭവം. Read on deshabhimani.com

Related News