വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു



കൊച്ചി>  എറണാകുളത്ത് വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു. എറണാകുളം സൗത്ത് റെയില്‍വേ ലൈനിന് സമീപമുള്ള വീടിനാണ് തീപിടിച്ച് പുഷ്പവല്ലി (57) ആണ് മരിച്ചത്. അപകട കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. Read on deshabhimani.com

Related News