ആറളം ഫാമിൽ വിറകുശേഖരിക്കാൻ പോയ ആളെ കാട്ടാന ചവിട്ടിക്കൊന്നു



കണ്ണൂർ> കണ്ണൂർ ആറളം ഫാമിൽ വിറകുശേഖരിക്കാൻ പോയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാമിലെ രഘു (43) ആണ് കൊല്ലപ്പെട്ടത്. പത്താം ബ്ലോക്കിലായിരുന്നു ആനയുടെ ആക്രമണം.   Read on deshabhimani.com

Related News