ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു



തിരുവനന്തപുരം> ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം ഉദിയൻകുളങ്ങരയിലാണ് സംഭവം.  ചെല്ലപ്പ(58)നെ ഭാര്യ ലൂർദ്ദ് മേരിയാണ് കൊലപ്പെടുത്തിയത്.  പുലര്‍ച്ചയാണ് സംഭവം .  കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു.  Read on deshabhimani.com

Related News