വഖഫ്‌ അഴിമതി; മുസ്ലിം ലീഗ് നേതാവ്‌ അബ്‌ദുൾ റഹ്മാൻ കല്ലായിയെ ചോദ്യംചെയ്യുന്നു



കണ്ണൂർ > വഖഫ് അഴിമതിക്കേസില്‍ മുസ്ലീം ലീഗ് നേതാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്‌ദുള്‍ റഹ്മാന്‍ കല്ലായിയെ ആണ് ചോദ്യം ചെയ്യുന്നത്. മട്ടന്നൂര്‍ എസ് എച്ച് ഒ എം കൃഷ്‌ണന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. മട്ടന്നൂര്‍ ജുമാ മസ്‌ജിദ് നിര്‍മ്മാണത്തിലാണ് വെട്ടിപ്പ് നടത്തിയത്. Read on deshabhimani.com

Related News