കണ്ണിൽ ഈറനണിഞ്ഞ്‌ വി എസ്‌



തിരുവനന്തപുരം കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച്‌ മുതിർന്ന സിപിഐ എം നേതാവ്‌ വി എസ് അച്യുതാനന്ദൻ. ഇക്കാര്യമറിയിച്ച്‌ മകൻ അരുൺകുമാർ ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ടു. മരണവിവരം അറിഞ്ഞ നിമിഷം വി എസ്‌ നിശ്ശബ്ദനായിരുന്നു. കണ്ണുകളിൽ ഒരു നനവ് വ്യക്തമായിരുന്നു. "അനുശോചനം അറിയിക്കണം’ എന്നുമാത്രം പറയുകയും ചെയ്തു–-അരുൺ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. Read on deshabhimani.com

Related News