വിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച; 60 പവൻ സ്വർണം നഷ്ടമായി



ചെന്നെെ> ഗായകൻ വിജയ് യേശുദാസിന്റെ ചെന്നെെയിലെ വീട്ടിൽനിന്ന് 60 പവൻ  സ്വർണം മോഷണം പോയി. വേലക്കാരിയെ സംശയിക്കുന്നതായി കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. Read on deshabhimani.com

Related News