വെസ്റ്റ് നൈല്‍: ആശങ്കയല്ല, പ്രതിരോധമാണ് വേണ്ടത്: വീണാ ജോര്‍ജ്



തിരുവനന്തപുരം> വെസ്റ്റ് നൈല്‍ രോഗത്തില്‍ ആശങ്കയല്ല, പ്രതിരോധമാണ് വേണ്ടതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരിച്ചയാള്‍ക്ക് ഏപ്രില്‍ മാസത്തില്‍ പനി വന്നതാണ്. കൊതുക് ജന്യരോഗമാണിത്. കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാനര വസൂരി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.   Read on deshabhimani.com

Related News