തിരുവല്ല താലൂക്ക് ആശുപത്രിയിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം; ജോലിയിൽ വീഴ്‌ച വരുത്തിയ സൂപ്രണ്ടിനെ ഉടൻ സ്ഥലംമാറ്റി



തിരുവല്ല > തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മിന്നൽ സന്ദർശനം. ജോലിയിൽ വീഴ്‌ച വരുത്തിയ ആശുപത്രി സൂപ്രണ്ട് ഡോ. അജയമോഹനെ ഉടൻ പ്രാബല്യത്തോടെ സ്ഥലംമാറ്റി. ഇന്ന് രാവിലെ 11 ഓടെയാണ് മന്ത്രി ആശുപത്രി സന്ദർശിച്ചത്.   Read on deshabhimani.com

Related News