ആലപ്പുഴ ഓമനപ്പുഴയിൽ സഹോദരങ്ങളായ കുട്ടികൾ മുങ്ങി മരിച്ചു



ആലപ്പുഴ > ആലപ്പുഴ ഓമനപ്പുഴ ഓടാപൊഴിയിൽ സഹോദരങ്ങളായ കുട്ടികൾ മുങ്ങിമരിച്ചു. ആലപ്പുഴ ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത്‌ (12), അനഘ (10) എന്നിവരാണ്‌ മരിച്ചത്‌. ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു.   Read on deshabhimani.com

Related News